പണിചെയ്യാതെ വയര്‍ പോറ്റുവാന്‍
പടിതോറും പഴുതേ
പോകാതെ കൈനീട്ടുവാന്‍
ആരോടും വാങ്ങാതെ ദാനമായ്
നാം വീറോടെ പണി ചെയ്ക മാനമായ്
കഴിവുള്ള നാമെല്ലാം
എന്തിനായ് അന്യന്റെ
കഴല് താങ്ങാന്‍ പോകുന്നു കാശിനായ്
പടി തോറും കൈനീട്ടി
അലയുവാനപമാനം തോന്നുന്നില്ലെ
അപരന്റെ കരുണയ്ക്കായ്