Title (Indic)ദൈവമേ കരുണാ സാഗരമേ WorkAchan Year1952 LanguageMalayalam Credits Role Artist Music PS Divakar Performer Kaviyoor Revamma Performer Kozhikode Abdul Khader Writer Abhayadev LyricsMalayalamദൈവമേ കരുണാ സാഗരമേ ചരണാംബുജമേ ആശ്രയമായ് മേ സകലഗുണാകരമേ (ദൈവമേ....) മംഗലദാതാ ഹേ ജഗന്നാഥാ സ്നേഹപാവനപരമപാദാ പരമാനന്ദമേ (ദൈവമേ....) ചപലജീവിതപാഴ്സുഖങ്ങളില് മുഴുകാനാശയെഴാതെ പാപചിന്തകളില്‍ മൂടുപെടാതെ നീയേ കാത്തരുള്‍ ദേവാ സത്യ സനാതനമേ (ദൈവമേ....) മാനധനാദികളെല്ലാം നീയേ മാനവനാശാകേന്ദ്രം നീയേ ശാശ്വതസുഖവും പാരില്‍ നീയേ കനിയൂ ദയാനിധേ (ദൈവമേ...) Englishdaivame karuṇā sāgarame saraṇāṁbujame āśrayamāy me sagalaguṇāgarame (daivame....) maṁgaladādā he jagannāthā snehabāvanabaramabādā paramānandame (daivame....) sabalajīvidabāḻsukhaṅṅaḽil muḻugānāśayĕḻādĕ pābasindagaḽil mūḍubĕḍādĕ nīye kāttaruḽ devā satya sanādaname (daivame....) mānadhanādigaḽĕllāṁ nīye mānavanāśāgendraṁ nīye śāśvadasukhavuṁ pāril nīye kaniyū dayānidhe (daivame...)