Title (Indic)താലത്തിൽ പാനമുന്തിരി താളത്തിൽ ഗാനമഞ്ജരി WorkAbhinayam Year1981 LanguageMalayalam Credits Role Artist Music KJ Yesudas Performer KJ Yesudas Writer K Vijayan LyricsMalayalamരുരുരുരൂ........... ഏഹേ.... താലത്തില്‍ പാനമുന്തിരി താളത്തില്‍ ഗാനമഞ്ജരി പോരൂ ദേവഗംഗേ... തുടിക്കും മനം തുളുമ്പും മദം ഉറഞ്ഞുലഞ്ഞഴിഞ്ഞിഴഞ്ഞു വാ... വീഞ്ഞുചോരും മിഴികളില്‍ ലഹരിയോ പോയകാലം വിടതരും വിരഹമോ? പൊന്‍കിനാവിന്‍ വനികയില്‍ പൊഴിയുമീ വീണപൂവിന് ഹൃദയമാരറിയുവാന്‍ ! പൂകൊണ്ടമ്പെയ്തു കാമന് തീര്‍ത്തൊരഴകേ... വാ..... മേടതോറും മധുരമായ് പുളകമായ് രാവുതോറും സ്വയമലിഞ്ഞുരുകി നീ നിന്റെ ശയ്യാ വിരികളില്‍ നിശകളില്‍ നിന്റെ ഗന്ധം പലരിലും വിതറി നീ ഇന്നു നിന്നുളള്ളിലൂറും നൊമ്പരവുമായ് വാ Englishrurururū........... ehe.... tālattil pānamundiri tāḽattil gānamañjari porū devagaṁge... tuḍikkuṁ manaṁ tuḽumbuṁ madaṁ uṟaññulaññaḻiññiḻaññu vā... vīññusoruṁ miḻigaḽil lahariyo poyagālaṁ viḍadaruṁ virahamo? pŏnkināvin vanigayil pŏḻiyumī vīṇabūvin hṛdayamāraṟiyuvān ! pūgŏṇḍambĕydu kāman dīrttŏraḻage... vā..... meḍadoṟuṁ madhuramāy puḽagamāy rāvudoṟuṁ svayamaliññurugi nī ninṟĕ śayyā virigaḽil niśagaḽil ninṟĕ gandhaṁ palariluṁ vidaṟi nī innu ninnuḽaḽḽilūṟuṁ nŏmbaravumāy vā