Title (Indic)അമ്മിഞ്ഞപ്പാലിന്നിളംചുണ്ട് WorkAbhinayam Year1981 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer K Vijayan LyricsMalayalamഅമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോള്‍ അമ്മയെന്തുചെയ്യും? മാറില്‍ തളിര്വിരലോടിനടക്കുമ്പോള് മാറിടം വിങ്ങും കണ്ണേ.... കണ്ണേ.... ഉണരുന്ന രാത്രിയില്‍ അമ്പിളിക്കീറിനെ തൊട്ടിലിലാട്ടിയുറക്കും.. മ്.....മ്...... ഉണരുന്ന രാത്രിയില്‍ അമ്പിളിക്കീറിനെ തൊട്ടിലിലാട്ടിയുറക്കും.. മേഘങ്ങള്‍ നേര്‍ത്ത തിരശ്ശീല വീഴ്ത്തുമ്പോള്‍ കൂമ്പിയടയും മിഴികള്‍ പാതി കൂമ്പിയടയും മിഴികള്‍ മാറിന്റെ താളം കേട്ടുകൊണ്ടെന്നും മാലയായമ്മയെ പുണരൂ മ്.... മ്...... മാറിന്റെ താളം കേട്ടുകൊണ്ടെന്നും മാലയായമ്മയെ പുണരൂ പുണരുമ്പോള്‍ നിന് മൃദുപാദത്താലെന്റെ മാറില്‍ ചവിട്ടിയുണര്‍ത്തൂ ഉണ്ണി മാറില്‍ ചവിട്ടിയുണര്‍ത്തൂ Englishammiññappālinniḽaṁ suṇḍu teṅṅumboḽ ammayĕndusĕyyuṁ? māṟil taḽirviraloḍinaḍakkumboḽ māṟiḍaṁ viṅṅuṁ kaṇṇe.... kaṇṇe.... uṇarunna rātriyil ambiḽikkīṟinĕ tŏṭṭililāṭṭiyuṟakkuṁ.. m.....m...... uṇarunna rātriyil ambiḽikkīṟinĕ tŏṭṭililāṭṭiyuṟakkuṁ.. meghaṅṅaḽ nertta tiraśśīla vīḻttumboḽ kūmbiyaḍayuṁ miḻigaḽ pādi kūmbiyaḍayuṁ miḻigaḽ māṟinṟĕ tāḽaṁ keṭṭugŏṇḍĕnnuṁ mālayāyammayĕ puṇarū m.... m...... māṟinṟĕ tāḽaṁ keṭṭugŏṇḍĕnnuṁ mālayāyammayĕ puṇarū puṇarumboḽ nin mṛdubādattālĕnṟĕ māṟil saviṭṭiyuṇarttū uṇṇi māṟil saviṭṭiyuṇarttū