Title (Indic)അമ്മിഞ്ഞപ്പാലിന്നിളംചുണ്ട് (Bit) WorkAbhinayam Year1981 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer K Vijayan LyricsMalayalamമേഘങ്ങള്‍ നേര്‍ത്ത തിരശ്ശീല നീര്‍ത്തുമ്പോള്‍ കൂമ്പിയടയും മിഴികള്‍ - പാതി കൂമ്പിയടയും മിഴികള്‍ അമ്മിഞ്ഞപ്പാലിനിളം ചുണ്ടു തേങ്ങുമ്പോള്‍ അമ്മ എന്തുചെയ്യും! Englishmeghaṅṅaḽ nertta tiraśśīla nīrttumboḽ kūmbiyaḍayuṁ miḻigaḽ - pādi kūmbiyaḍayuṁ miḻigaḽ ammiññappāliniḽaṁ suṇḍu teṅṅumboḽ amma ĕndusĕyyuṁ!