Title (Indic)തേങ്ങീടല്ലേ WorkMudiyanaya Puthran Year1961 LanguageMalayalam Credits Role Artist Music MS Baburaj Performer Santha P Nair Writer P Bhaskaran LyricsMalayalamthengidalle thengidalle thenkuyile തേങ്ങിടല്ലേ തേങ്ങിടല്ലേ തേന്‍കുയിലേ നിന് പൂങ്കിനാവിന്പുല്ലുമാടം ചാമ്പലായല്ലോ വെറും ചാമ്പലായല്ലോ കോളുകൊണ്ട കായലില്‍ നിന് കൊതുമ്പുവള്ളം ആരുമാരുമറിയാതെയടിഞ്ഞു പോയി കരിമുകിലിന് കവിളൊട്ടും നനഞ്ഞില്ലല്ലോ എത്രകണ്ണീര് കുടിച്ചെന് അഷ്ടമുടിക്കായലേ എന്തിനായ്ക്കൊച്ചുതോണി നീ തകര്‍ത്തെന്‍ കായലേ Englishthengidalle thengidalle thenkuyile teṅṅiḍalle teṅṅiḍalle tenkuyile nin pūṅgināvinpullumāḍaṁ sāmbalāyallo vĕṟuṁ sāmbalāyallo koḽugŏṇḍa kāyalil nin kŏdumbuvaḽḽaṁ ārumārumaṟiyādĕyaḍiññu poyi karimugilin kaviḽŏṭṭuṁ nanaññillallo ĕtragaṇṇīr kuḍiccĕn aṣṭamuḍikkāyale ĕndināykkŏccudoṇi nī tagarttĕn kāyale