Title (Indic)എത്ര മനോഹരം WorkMudiyanaya Puthran Year1961 LanguageMalayalam Credits Role Artist Music MS Baburaj Performer Santha P Nair Writer G Sankara Kurup LyricsMalayalamഎത്രമനോഹരമാണവിടുത്തെ ഗാനാലാപനശൈലി നിഹൃതം ഞാനതു കേള്‍പ്പൂ സതതം നിതാന്ത വിസ്മയ ശാലീ ഉദയപ്രാണകഥാവശകലയാല് ഉജ്വലശോഭം ഭുവനം അലതല്ലീടുകയാണതിഗഹനം വായുവിലീസ്വരചലനം അലിയിക്കുന്നൂ സിരകളെയീസ്വര ഗംഗാതരപദഗമനം പാടണമെന്നുണ്ടീ രാഗത്തില്‍ പക്ഷേ സ്വരമില്ലല്ലോ പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നില്ലല്ലോ പ്രാണനുറക്കെക്കേണീടുന്നു വ്യഥാപരാജിതനിലയില് വിവര്ധമിഹ ഞാന്‍ നിന്‍ഗാനത്തിന്‍ വിളംബമാകിയ വലയില്‍ Englishĕtramanoharamāṇaviḍuttĕ gānālābanaśaili nihṛtaṁ ñānadu keḽppū sadataṁ nidānda vismaya śālī udayaprāṇagathāvaśagalayāl ujvalaśobhaṁ bhuvanaṁ aladallīḍugayāṇadigahanaṁ vāyuvilīsvarasalanaṁ aliyikkunnū siragaḽĕyīsvara gaṁgādarabadagamanaṁ pāḍaṇamĕnnuṇḍī rāgattil pakṣe svaramillallo paṟayaṇamĕnnuṇḍĕnnāladinŏru padaṁ varunnillallo prāṇanuṟakkĕkkeṇīḍunnu vyathābarājidanilayil vivardhamiha ñān ningānattin viḽaṁbamāgiya valayil