Title (Indic)സ്നേഹഗംഗയില് WorkKalithozhi Year1971 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamസ്നേഹ ഗംഗയിൽ പൂത്തു വന്നൊരു രോഹിണീ പുഷ്പമാണു നീ പ്രാണഹർഷങ്ങൾ ചൂടിയെത്തുന്ന പാതിരാക്കുളിരാണു നീ (സ്നേഹ) കൽപ്പനകൾ കളം വരയ്ക്കുമെൻ പുഷ്പ ശയ്യാഗൃഹങ്ങളിൽ വജ്രദീപം കൊളുത്തി വച്ചൊരു വാസര സ്വപ്നമാണു നീ (സ്നേഹ) മൗനരാഗം നിറഞ്ഞു നിൽക്കുമെൻ മാനസാഞ്ജന പൊയ്കയിൽ വെണ്ണിലാവിൻ ചിറകുമായ് വന്ന പൊന്നരയന്നമാണു നീ (സ്നേഹ) Englishsneha gaṁgayil pūttu vannŏru rohiṇī puṣpamāṇu nī prāṇaharṣaṅṅaḽ sūḍiyĕttunna pādirākkuḽirāṇu nī (sneha) kalppanagaḽ kaḽaṁ varaykkumĕn puṣpa śayyāgṛhaṅṅaḽil vajradībaṁ kŏḽutti vaccŏru vāsara svapnamāṇu nī (sneha) maunarāgaṁ niṟaññu nilkkumĕn mānasāñjana pŏygayil vĕṇṇilāvin siṟagumāy vanna pŏnnarayannamāṇu nī (sneha)