Title (Indic)പ്രിയതോഴീ WorkKalithozhi Year1971 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamപ്രിയതോഴി കളിത്തോഴീ നിൻ പ്രേമനികുഞ്ജം എനിക്കല്ലേ എനിക്കല്ലേ (പ്രിയതൊഴി) കാവിൽ കാർത്തികയുത്സവമായി കാണാൻ കൊതിയായി(2) ആപാദചൂദം രോമാഞ്ചവുമായ് വാരിപ്പുണരാൻ കൊതിയായി... വന്നു വാരിപ്പുണരാൻ കൊതിയായി (പ്രിയതോഴി) എഴിലം പാലതൻ പന്തലിൻ കീഴിൽ എകാന്ത രാത്രികളിൽ(2) സ്നേഹാർദ്രയാം നിൻ പൂമടി മെത്തയിൽ ദാഹിച്ചുറങ്ങാൻ കൊതിയായി ഒന്നു ദാഹിച്ചുറങ്ങാൻ കൊതിയായി (പ്രിയതോഴി) Englishpriyadoḻi kaḽittoḻī nin premaniguñjaṁ ĕnikkalle ĕnikkalle (priyadŏḻi) kāvil kārttigayutsavamāyi kāṇān kŏdiyāyi(2) ābādasūdaṁ romāñjavumāy vārippuṇarān kŏdiyāyi... vannu vārippuṇarān kŏdiyāyi (priyadoḻi) ĕḻilaṁ pāladan pandalin kīḻil ĕgānda rātrigaḽil(2) snehārdrayāṁ nin pūmaḍi mĕttayil dāhiccuṟaṅṅān kŏdiyāyi ŏnnu dāhiccuṟaṅṅān kŏdiyāyi (priyadoḻi)