Title (Indic)വാസനക്കുളിരുമായ് WorkAlakal Year1974 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer Mankombu Gopalakrishnan LyricsMalayalamവാസനക്കുളിരുമായ്.. വാകപ്പൂച്ചാര്‍ത്തുമായ് വാസരസ്വപ്നമായ് വന്നു നീ നില്ക്കുന്നു പൂവമ്പന് കൈനീട്ടി പുണരാത്ത പുഷ്പിണിയല്ലോ നീ നാണിപ്പതെന്തേ കോണിലൊളിക്കാന്? മാറില്‍ നിന്നെയുറക്കാന്‍ മോഹം ചുണ്ടത്തെ ലഹരികളില്‍ ചുംബനപ്പാടുകളില് പകരും ഞാന്‍ മാധവമാസം വന്നണയുമ്പോള്‍ മാതാവായിത്തീരും നീ Englishvāsanakkuḽirumāy.. vāgappūccārttumāy vāsarasvapnamāy vannu nī nilkkunnu pūvamban kainīṭṭi puṇarātta puṣpiṇiyallo nī nāṇippadĕnde koṇilŏḽikkān? māṟil ninnĕyuṟakkān mohaṁ suṇḍattĕ laharigaḽil suṁbanappāḍugaḽil pagaruṁ ñān mādhavamāsaṁ vannaṇayumboḽ mādāvāyittīruṁ nī