Title (Indic)പൗർണ്ണമി ചന്ദ്രികയിൽ കളങ്കമുണ്ടെങ്കിലും WorkAlakal Year1974 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer S Janaki Writer Mankombu Gopalakrishnan LyricsMalayalamപൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും പരമപാവനയല്ലോ മണിമുത്തുച്ചിപ്പികള് കടലിലാണെങ്കിലും മനുഷ്യര്‍ തിരയുകയാണല്ലൊ മുള്ച്ചെടിത്തണ്ടില്.... മുള്ച്ചെടിത്തണ്ടില് നിന്നല്ലോ വിരിയുന്നു പനിനീര് മുകുളങ്ങള്‍.. ഇളം കാറ്റുവന്നതില് ഇലത്താളമിടുന്നതില് ഇനിയും പിഴയെന്തുപറയാന് -പൂവിനെ ഇനിയും പിഴയെന്തു പറയാന്‍! വീണുടഞ്ഞീടും ഹൃദയത്തിനുള്ളില്‍ കെടാവിളക്കല്ലേ അടിമുടി ആഭരണം തരുണികള്‍ ചൂടുമ്പോള്‍ അണിയുന്നതു നിന്നെമാത്രം- ഞാന്‍ അണിയുന്നതു നിന്നെമാത്രം Englishpaurṇṇami sandrigayil kaḽaṅgamuṇḍĕṅgiluṁ paramabāvanayallo maṇimuttuccippigaḽ kaḍalilāṇĕṅgiluṁ manuṣyar tirayugayāṇallŏ muḽccĕḍittaṇḍil.... muḽccĕḍittaṇḍil ninnallo viriyunnu paninīr muguḽaṅṅaḽ.. iḽaṁ kāṭruvannadil ilattāḽamiḍunnadil iniyuṁ piḻayĕndubaṟayān -pūvinĕ iniyuṁ piḻayĕndu paṟayān! vīṇuḍaññīḍuṁ hṛdayattinuḽḽil kĕḍāviḽakkalle aḍimuḍi ābharaṇaṁ taruṇigaḽ sūḍumboḽ aṇiyunnadu ninnĕmātraṁ- ñān aṇiyunnadu ninnĕmātraṁ