Title (Indic)പ്രേമാനുഭൂതിയുമായെന്നില്‍ WorkAlakal Year1974 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Mankombu Gopalakrishnan LyricsMalayalamപ്രേമാനുഭൂതിയുമായെന്നില്‍ നീയൊരു രോമാഞ്ച കഞ്ചുകം ചാര്‍ത്തി ഓരോരോ രാഗവുമായെന്നില്‍ നീയൊരു ഓരിലയില്‍ ഈരിലക്കുട നീര്‍ത്തി മാന്‍പേടയായ് ഞാന്‍ പിന്നെക്കിനാവിലെ മാലിനീ തീരത്തു വന്നു ഓമനിച്ചിത്രനാള്‍ നീകാത്തുസൂക്ഷിച്ച കാമുക ഹൃദയം ഞാന്‍ കണ്ടു ദൂരെച്ചിലമ്പുമായ് ദൂതിനുപോയിടും ദേവഹംസങ്ങളുറങ്ങി താരണി സങ്കല്പ്പ സ്വപ്നങ്ങളെന്നില്‍ തളിരിട്ടു പൂവിട്ടു വിരിഞ്ഞു Englishpremānubhūdiyumāyĕnnil nīyŏru romāñja kañjugaṁ sārtti ororo rāgavumāyĕnnil nīyŏru orilayil īrilakkuḍa nīrtti mānpeḍayāy ñān pinnĕkkināvilĕ mālinī tīrattu vannu omaniccitranāḽ nīgāttusūkṣicca kāmuga hṛdayaṁ ñān kaṇḍu dūrĕccilambumāy dūdinuboyiḍuṁ devahaṁsaṅṅaḽuṟaṅṅi tāraṇi saṅgalppa svapnaṅṅaḽĕnnil taḽiriṭṭu pūviṭṭu viriññu