Title (Indic)തിരുവാകച്ചാർത്തിനു WorkVezhambal Year1977 LanguageMalayalam Credits Role Artist Music MK Arjunan Performer Jency Writer Vayalar Ramavarma LyricsMalayalamതിരുവാകച്ചാര്‍ത്തിനു മുഖശ്രീവിടരും ഗുരുവായൂരപ്പാ ശ്രീ ഗുരുവായൂരപ്പാ നിന് നീലാഞ്ജന കലാകളേബരം നിത്യവും തൊഴുന്നേന്‍ ഞാന്‍ തിരുവാകച്ചാര്‍ത്തിനു........ നിന് നീലാഞ്ജന കലാകളേബരം നിത്യവും തൊഴുന്നേന്‍ ഞാന്‍ തിരുവാകച്ചാര്‍ത്തിനു........ Englishtiruvāgaccārttinu mukhaśrīviḍaruṁ guruvāyūrappā śrī guruvāyūrappā nin nīlāñjana kalāgaḽebaraṁ nityavuṁ tŏḻunnen ñān tiruvāgaccārttinu........ nin nīlāñjana kalāgaḽebaraṁ nityavuṁ tŏḻunnen ñān tiruvāgaccārttinu........