Title (Indic)ലീലാമാധവം WorkVendor Daniel State Licency Year1994 LanguageMalayalam Credits Role Artist Music SP Venkitesh Performer Kaithapram Writer Kaithapram LyricsMalayalamലീലാമാധവം ശ്രീവിഷ്ണുമായാമാധവം മധുരമധുരതര മൃദുലതരംഗിത മുരളീവാദനലോലം ലീലാമാധവം ശ്രീവിഷ്ണു- മായാമാധവം വന്ദേഹം... ഗോപവധൂജന കല്യാണകരം കരുണാലയഭരിതോത്പലഹൃദയം കമലാരമണം ഗുരുപവനേശം ആനന്ദനടനോല്ലാസിത ചരണം (ലീലാമാധവം) മന്ദഹാസ മധുചന്ദ്രവിലോലം രാഗപൂര പരിശോഭിത വേഷം രാസവിഹാരം കോമളരൂപം ശൃംഗാര രസഭര സംഗീതകരം (ലീലാമാധവം) Englishlīlāmādhavaṁ śrīviṣṇumāyāmādhavaṁ madhuramadhuradara mṛduladaraṁgida muraḽīvādanalolaṁ līlāmādhavaṁ śrīviṣṇu- māyāmādhavaṁ vandehaṁ... gobavadhūjana kalyāṇagaraṁ karuṇālayabharidotpalahṛdayaṁ kamalāramaṇaṁ gurubavaneśaṁ ānandanaḍanollāsida saraṇaṁ (līlāmādhavaṁ) mandahāsa madhusandravilolaṁ rāgabūra pariśobhida veṣaṁ rāsavihāraṁ komaḽarūbaṁ śṛṁgāra rasabhara saṁgīdagaraṁ (līlāmādhavaṁ)