Title (Indic)നാഥാ നീ വരുമ്പോൾ ഈ യാമം തരളിതമായ് WorkVasthavam Year2006 LanguageMalayalam Credits Role Artist Music Alex Paul Performer Pradeep Palluruthy Performer KS Chithra Writer Gireesh Puthenchery LyricsMalayalamനാഥാ നീ വരുമ്പോള്‍ ഈ യാമം തരളിതമായ് പ്രാണനിലേതോ ശൃംഗാരഭാവം ശ്രീരാഗ സിന്ദൂരമായ്... (നാഥാ) നീലനിലാവിന്‍ ചേല ഞൊറിഞ്ഞു പീലികളാര്‍ന്നെന്‍ മിഴികളുലഞ്ഞു രാവൊരു കന്യകയായ്... പാര്‍വ്വണചന്ദ്രിക പാല്‍മഞ്ഞില്‍ നനഞ്ഞു... പരിഭവം ഞാന്‍ മറന്നൂ... (നാഥാ) മാറില്‍ മരാളം കാകളി മൂളി മാദകരാഗം രഞ്ജിനിയായി ഞാനൊരു ദേവതയായ്... നിന് മടിയില്‍ ഞാന്‍ മണ്‍വീണയായി... മീട്ടുക മീട്ടുക നീ... (നാഥാ) Englishnāthā nī varumboḽ ī yāmaṁ taraḽidamāy prāṇaniledo śṛṁgārabhāvaṁ śrīrāga sindūramāy... (nāthā) nīlanilāvin sela ñŏṟiññu pīligaḽārnnĕn miḻigaḽulaññu rāvŏru kanyagayāy... pārvvaṇasandriga pālmaññil nanaññu... paribhavaṁ ñān maṟannū... (nāthā) māṟil marāḽaṁ kāgaḽi mūḽi mādagarāgaṁ rañjiniyāyi ñānŏru devadayāy... nin maḍiyil ñān maṇvīṇayāyi... mīṭṭuga mīṭṭuga nī... (nāthā)