Title (Indic)ശ്രീ രാഗാമൃതം ചൊരിയുകയില്ലേ WorkUthara Year2003 LanguageMalayalam Credits Role Artist Music Berny Ignatius Performer Niveditha Balakrishnan Writer S Ramesan Nair LyricsMalayalamശ്രീരാഗാമൃതം ചൊരിയുകയില്ലേ ദേവമനോഹരി നീ..(ശ്രീരാഗാമൃതം...) മധുമന്ദാരം വിടരുകയില്ലേ ശിവഗംഗാതീരേ.... ശ്രീരാഗാമൃതം ചൊരിയുകയില്ലേ ദേവമനോഹരി നീ.... മനമൊരു ഹിമഗിരി ശ്രീകൈലാസം തനുവോ ജീവകുലായം..(മനമൊരു..) പിടയും പ്രാണന്റെ ദീനപ്രണാദം കേള്‍ക്കുകയില്ലേ ദൂരെ.... അറിയൂ ദേവീ നീയെന്‍ ജീവന്റെ മൌനവിഷാദങ്ങള് ...(അറിയൂ..) മധുമന്ദാരം വിടരുകയില്ലേ ശിവഗംഗാതീരേ.... അരികെ വന്നെന് അകതാരിതളില് പകരൂ നീ പുഷ്യരാഗം...(അരികെ വന്നെന് ...) നിറയൂ നീയെന്‍ ജീവിതമാകെ നിരുപമ രാഗിണിയായി.. പടരൂ നീയൊരു വല്ലരി പോലെ ഹൈമവതീശ്വരി നീ.....(പടരൂ...) മധുമന്ദാരം വിടരുകയില്ലേ ശിവഗംഗാതീരേ.... ശ്രീരാഗാമൃതം ചൊരിയുകയില്ലേ ദേവമനോഹരി നീ..... Englishśrīrāgāmṛtaṁ sŏriyugayille devamanohari nī..(śrīrāgāmṛtaṁ...) madhumandāraṁ viḍarugayille śivagaṁgādīre.... śrīrāgāmṛtaṁ sŏriyugayille devamanohari nī.... manamŏru himagiri śrīgailāsaṁ tanuvo jīvagulāyaṁ..(manamŏru..) piḍayuṁ prāṇanṟĕ dīnapraṇādaṁ keḽkkugayille dūrĕ.... aṟiyū devī nīyĕn jīvanṟĕ maൌnaviṣādaṅṅaḽ ...(aṟiyū..) madhumandāraṁ viḍarugayille śivagaṁgādīre.... arigĕ vannĕn agadāridaḽil pagarū nī puṣyarāgaṁ...(arigĕ vannĕn ...) niṟayū nīyĕn jīvidamāgĕ nirubama rāgiṇiyāyi.. paḍarū nīyŏru vallari polĕ haimavadīśvari nī.....(paḍarū...) madhumandāraṁ viḍarugayille śivagaṁgādīre.... śrīrāgāmṛtaṁ sŏriyugayille devamanohari nī.....