Title (Indic)വെണ്ണിലാക്കൊമ്പിലെ രാപ്പാടി WorkUsthad Year1999 LanguageMalayalam Credits Role Artist Music Vidyasagar Performer Sujatha Mohan Performer Sreenivas Writer Gireesh Puthenchery LyricsMalayalamവെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നും ഈയേട്ടന്റെ ചിങ്കാരീ മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ കുഞ്ഞുകൺപീലിയിൽ കണ്ണീരോ (വെണ്ണിലാ.) കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ കൈ വളർന്നും മെയ് വളർന്നും കണ്മണിയായ് തീർന്നതല്ലേ നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ (വെണ്ണിലാ...) കന്നിമുകിൽക്കോടി ചുറ്റി പൊൻ വെയിലിൽ മിന്നു കെട്ടി സുന്ദരിയായ് സുമംഗലിയായ് പടിയിറങ്ങാൻ നീയൊരുങ്ങി ഈ വിരഹം ക്ഷണികമല്ലേ എന്നും നീയെൻ അരികിലില്ലേ (വെണ്ണിലാ...) Englishvĕṇṇilākkŏmbilĕ rāppāḍī ĕnnuṁ īyeṭṭanṟĕ siṅgārī maññu nīrttuḽḽi pol ninnomal kuññugaṇbīliyil kaṇṇīro (vĕṇṇilā.) kārttiganāḽ rātriyilĕn kaikkumbiḽil vīṇa mutte kai vaḽarnnuṁ mĕy vaḽarnnuṁ kaṇmaṇiyāy tīrnnadalle nin siriyuṁ nin mŏḻiyuṁ pularinilāvāy pūttadalle (vĕṇṇilā...) kannimugilkkoḍi suṭri pŏn vĕyilil minnu kĕṭṭi sundariyāy sumaṁgaliyāy paḍiyiṟaṅṅān nīyŏruṅṅi ī virahaṁ kṣaṇigamalle ĕnnuṁ nīyĕn arigilille (vĕṇṇilā...)