Title (Indic)ദിൽ ആഗേ ആഗേ [ചിലു ചിലു ചിലമ്പൊലി] WorkUsthad Year1999 LanguageMalayalam Role Artist Credits Role Artist Music Vidyasagar Performer Chorus MG Sreekumar Writer Gireesh Puthenchery LyricsMalayalam(active tab)EnglishMalayalamആ ആ ആ ആ ........ ദില്‍ ആഗെ ആഗെ ഓര്‍ മേ പീച്ചേ പ്യാര്‍ ഹോ ഗയാ ഓര്‍ ക്യാ സോച്ചേ ദിന്‍ ഡസ് ലിയാ ബിച്ചുവാ ജൈസേ ഹായേ റാം ജാനേ ശ്യാം ജാനേ തന്‍ മന്‍ മില്‍നേ സേ ക്യാ ഹോഗാ ആഗെ.. ചില്‍ ചില്‍ ചില്‍ ചിലമ്പൊലി താളം ഡക് ഡക് ഡക് ഡോല്‍ കെ മേളം ഒരു ഷഹനായ് പാടും ഗാനം ഹയ്യാ ഹോ ഭയ്യാ പ്യാര്‍ ഭയ്യാ മൊഹബ്ബത്തി പെണ്ണിനും ചെറുക്കനും കല്യാണം താനനന നന.....ആഹ...താനനന നന....ആഹ താനനന നന....താനനന നന.....താനനന നാ... നാ... നാ... നാ... നാ.... മുത്ത് മൊഴിയാണ് മുല്ല മലരാണ് കണ്ണ് കടലാണ് ഖല്‍ബിലലിവാണ് കൊഞ്ചി കുഴയുമ്പ പുഞ്ചിരിയഴകാണ് (2) പതിയെ നടന്നെന്നാലും കൊലുസ്സിന്റെ കൊഞ്ചല്‍ കേള്‍ക്കാം പൂന്തട്ടമിട്ടാല്‍ പോലും കുലചന്ദ്രബിംബം കാണാം ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ നിക്കാഹിന്‍ സല്‍ക്കാരമായ് ( ചില്‍ ചില്‍ ) മാരനിവനാണ് മനസ്സ് മയിലാണ് ചുണ്ടില്‍ ഗസലാണ് കെസ്സിന്‍ ഇശലാണ് വാനിലുയരുന്ന റംസാന്‍ പിറയാണ് (2) ആദ്യത്തെ രാവാണല്ലോ അരികത്തൊരാളുണ്ടല്ലോ പാടാത്ത പാട്ടും പാടി പറയാത്ത കഥയും ചൊല്ലി ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാക്ക് ഹൊയ്യാ നിക്കാഹിന്‍ സല്‍ക്കാരമായ് ( ചില്‍ ചില്‍ ) Englishā ā ā ā ........ dil āgĕ āgĕ or me pīcce pyār ho gayā or kyā socce din ḍas liyā biccuvā jaise hāye ṟāṁ jāne śyāṁ jāne tan man milne se kyā hogā āgĕ.. sil sil sil silambŏli tāḽaṁ ḍak ḍak ḍak ḍol kĕ meḽaṁ ŏru ṣahanāy pāḍuṁ gānaṁ hayyā ho bhayyā pyār bhayyā mŏhabbatti pĕṇṇinuṁ sĕṟukkanuṁ kalyāṇaṁ tānanana nana.....āha...tānanana nana....āha tānanana nana....tānanana nana.....tānanana nā... nā... nā... nā... nā.... mutt mŏḻiyāṇ mulla malarāṇ kaṇṇ kaḍalāṇ khalbilalivāṇ kŏñji kuḻayumba puñjiriyaḻagāṇ (2) padiyĕ naḍannĕnnāluṁ kŏlussinṟĕ kŏñjal keḽkkāṁ pūndaṭṭamiṭṭāl poluṁ kulasandrabiṁbaṁ kāṇāṁ hŏyyākk hŏyyākk hŏyyākk hŏy hŏy hŏyyākk hŏyyākk hŏy hŏyyākk hŏyyākk hŏyyākk hŏyyā nikkāhin salkkāramāy ( sil sil ) māranivanāṇ manass mayilāṇ suṇḍil gasalāṇ kĕssin iśalāṇ vāniluyarunna ṟaṁsān piṟayāṇ (2) ādyattĕ rāvāṇallo arigattŏrāḽuṇḍallo pāḍātta pāṭṭuṁ pāḍi paṟayātta kathayuṁ sŏlli hŏyyākk hŏyyākk hŏyyākk hŏy hŏy hŏyyākk hŏyyākk hŏy hŏyyākk hŏyyākk hŏyyākk hŏyyā nikkāhin salkkāramāy ( sil sil )