Title (Indic)വെണ്ണിലാക്കൊമ്പിലെ രാപ്പാടി WorkUsthad Year1999 LanguageMalayalam Credits Role Artist Music Vidyasagar Performer Sujatha Mohan Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamവെണ്ണിലാക്കൊമ്പിലെ രാപ്പാടീ എന്നുമീയേട്ടന്റെ ചിങ്കാരീ.. മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ കുഞ്ഞു കൺപീലിയിൽ കണ്ണീരോ.. കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ.. കൈ വളർന്നും മെയ്യ് വളർന്നും കണ്മണിയായ് തീർന്നതല്ലേ.. നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ.. കന്നിമുകിൽ കോടി ചുറ്റി പൊൻവെയിലിൽ മിന്നുകെട്ടി സുന്ദരിയായ് സുമംഗലിയായ് പടിയിറങ്ങാൻ നീയൊരുങ്ങും ഈ വിരഹം ക്ഷണികമല്ലേ എന്നെന്നും നീയെൻ അരികിലില്ലേ.. Englishvĕṇṇilākkŏmbilĕ rāppāḍī ĕnnumīyeṭṭanṟĕ siṅgārī.. maññunīrttuḽḽibol ninnomal kuññu kaṇbīliyil kaṇṇīro.. kārttiganāḽ rātriyilĕn kaikkumbiḽil vīṇa mutte.. kai vaḽarnnuṁ mĕyy vaḽarnnuṁ kaṇmaṇiyāy tīrnnadalle.. nin siriyuṁ nin mŏḻiyuṁ pularinilāvāy pūttadalle.. kannimugil koḍi suṭri pŏnvĕyilil minnugĕṭṭi sundariyāy sumaṁgaliyāy paḍiyiṟaṅṅān nīyŏruṅṅuṁ ī virahaṁ kṣaṇigamalle ĕnnĕnnuṁ nīyĕn arigilille..