Title (Indic)കുയിലേ കുയിലേ WorkUmma Year1960 LanguageMalayalam Credits Role Artist Music MS Baburaj Performer P Leela Performer MS Baburaj Performer AM Raja Writer P Bhaskaran LyricsMalayalamകുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ? എന്‍ കിങ്ങിണിയെവിടെ? കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ? കുയിലിനു പാടാനിണവേണം തുണവേണം കളകളമുയരും വനനദിതന് ശ്രുതിവേണം കൈത്താളം വേണം പാടിടും കുയിലന്നേരം തന് പ്രേമതരളിതഗാനം Englishkuyile kuyile kuḻalĕviḍĕ pāṭṭĕviḍĕ? kāṭṭumalarĕ kaviḽinu kuṅgumamĕviḍĕ? ĕn kiṅṅiṇiyĕviḍĕ? kināvudannuḍĕ sāmrājyattil kirīḍadhāraṇamāyi kuyile kuyile kuḻalĕviḍĕ pāṭṭĕviḍĕ? kuyilinu pāḍāniṇaveṇaṁ tuṇaveṇaṁ kaḽagaḽamuyaruṁ vananadidan śrudiveṇaṁ kaittāḽaṁ veṇaṁ pāḍiḍuṁ kuyilanneraṁ tan premadaraḽidagānaṁ