Title (Indic)മുത്തിനു വേണ്ടി മുങ്ങാംകുഴി WorkSwattu Year1980 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Kavalam Narayana Panicker LyricsMalayalamമുത്തിനു വേണ്ടി മുങ്ങാംകുഴി മുക്കിളിയിട്ടു ഞാന്‍ ചിപ്പിയില്‍ നിന്നും ഉണര്‍ന്ന നിന് പുഞ്ചിരി കണ്ടു ഞാന്‍ (മുത്തിനു വേണ്ടി ) ഓളമിടും ചോലകളില്‍ ഓടമുളം കാടുകളില്‍ (2) ലോല ലോലം വീശി നടന്നു ഞാന്‍ ആരോമല്‍ കല്പ്പനയാല് നീ വളരുമ്പോള്‍ അഴകിലെഴും ആഴം ഞാന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ (മുത്തിനു വേണ്ടി) ചഞ്ചലതാ മന്ജിമയായ് ചാരുലതാ ശീലവുമായ് (2) ചാടി നൃത്തമാടിയലഞ്ഞു നീ നിന് മുന്നില്‍ തേനലയില്‍ പ്രേമമുറങ്ങുന്നു കരകവിയും പനിനീരില്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍ അലിഞ്ഞേന്‍ (മുത്തിനു വേണ്ടി) Englishmuttinu veṇḍi muṅṅāṁkuḻi mukkiḽiyiṭṭu ñān sippiyil ninnuṁ uṇarnna nin puñjiri kaṇḍu ñān (muttinu veṇḍi ) oḽamiḍuṁ solagaḽil oḍamuḽaṁ kāḍugaḽil (2) lola lolaṁ vīśi naḍannu ñān āromal kalppanayāl nī vaḽarumboḽ aḻagilĕḻuṁ āḻaṁ ñān aṟiññen aṟiññen aṟiññen aṟiññen (muttinu veṇḍi) sañjaladā manjimayāy sāruladā śīlavumāy (2) sāḍi nṛttamāḍiyalaññu nī nin munnil tenalayil premamuṟaṅṅunnu karagaviyuṁ paninīril aliññen aliññen aliññen aliññen (muttinu veṇḍi)