Title (Indic)ജന്മ ജന്മാന്തര സുകൃതമറിയാൻ WorkSwattu Year1980 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Performer Hariharan Writer MD Rajendran LyricsMalayalamജന്മജന്മാന്തര സുകൃതമടയാന്‍ നിമിഷമെങ്കിലും നീ തരൂ കറുക നാമ്പിലെ നിമിഷമീ ഞാന്‍ ഗഗനം വളര്‍ത്തും മിന്തു ഞാന്‍ (ജന്മജന്മാന്തര) നിന്നിലെ നിറമാം മഴവില്‍ക്കൊടിയെ മറക്കരുതേ നീഹാരമേ (നിന്നിലെ) നിന്നാത്മദാഹമെന് ചിറകുകളല്ലോ മാഞ്ഞു പോകിലും മറക്കുമോ മറക്കുമോ മറക്കുമോ (ജന്മജന്മാന്തര) ഓര്‍മ്മകള്‍ തൂര്ന്നുലയും കന്നല്‍ മിഴിയില്‍ തിളങ്ങി രാഗാര്‍ദ്ര നീലിമ (ഓര്‍മ്മകള്‍ ) ഹൃദയം ശാന്തിയില്‍ ഒഴുകട്ടെ ഒരുമയില്‍ ഇരുമയും അലിയട്ടെ അലിയട്ടെ അലിയട്ടെ (ജന്മജന്മാന്തര) Englishjanmajanmāndara sukṛtamaḍayān nimiṣamĕṅgiluṁ nī tarū kaṟuga nāmbilĕ nimiṣamī ñān gaganaṁ vaḽarttuṁ mindu ñān (janmajanmāndara) ninnilĕ niṟamāṁ maḻavilkkŏḍiyĕ maṟakkarude nīhārame (ninnilĕ) ninnātmadāhamĕn siṟagugaḽallo māññu pogiluṁ maṟakkumo maṟakkumo maṟakkumo (janmajanmāndara) ormmagaḽ tūrnnulayuṁ kannal miḻiyil tiḽaṅṅi rāgārdra nīlima (ormmagaḽ ) hṛdayaṁ śāndiyil ŏḻugaṭṭĕ ŏrumayil irumayuṁ aliyaṭṭĕ aliyaṭṭĕ aliyaṭṭĕ (janmajanmāndara)