Title (Indic)നാഴികയ്കു നാല്‍പ്പതുവട്ടം WorkSusie Year1969 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamനാഴികയ്ക്കു നാല്‍പ്പതു വട്ടം ഞാനവനെ സ്വപ്നം കാണും നാഴികയ്ക്കു നാല്‍പ്പതു വട്ടം ഞാനവനെ സ്വപ്നം കാണും മാര്നിറയെ മൊട്ടുകള്‍ ചൂടും മാറിമാറി ആശ്ലേഷിക്കും- ആശ്ലേഷിക്കും (നാഴികയ്ക്കു) ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ - ജനലരികില്‍ ചന്ദ്രിക നില്ക്കും ജനുവരിയിലെ മഞ്ഞില്‍ മുങ്ങീ - ജനലരികില്‍ ചന്ദ്രിക നില്ക്കും സര്‍വ്വാംഗം രോമാഞ്ചവുമായ് സര്‍വ്വസ്വവുമര്‍പ്പിക്കും ഞാന്‍ സര്‍വ്വസ്വവുമര്‍പ്പിക്കും മിന്നുകെട്ടുവരേ പെണ്ണേ ഒന്നടങ്ങിയിരുന്നൂടേ പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ ( നാഴികയ്ക്കു ) ഒരു ദിവസം വന്നില്ലെങ്കില്‍ ഒരു തേന്മലര് തന്നില്ലെങ്കില്‍ ഒരു ദിവസം വന്നില്ലെങ്കില്‍ ഒരു തേന്മലര് തന്നില്ലെങ്കില്‍ കാണുമ്പോള്‍ പരിഭവമോടെ ഞാനവനെ തടവിലിടും - സഖീ ഞാനവനെ തടവിലിടും മിന്നുകെട്ടുവരേ പെണ്ണേ ഒന്നടങ്ങിയിരുന്നൂടേ പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ ( നാഴികയ്ക്കു ) Englishnāḻigaykku nālppadu vaṭṭaṁ ñānavanĕ svapnaṁ kāṇuṁ nāḻigaykku nālppadu vaṭṭaṁ ñānavanĕ svapnaṁ kāṇuṁ mārniṟayĕ mŏṭṭugaḽ sūḍuṁ māṟimāṟi āśleṣikkuṁ- āśleṣikkuṁ (nāḻigaykku) januvariyilĕ maññil muṅṅī - janalarigil sandriga nilkkuṁ januvariyilĕ maññil muṅṅī - janalarigil sandriga nilkkuṁ sarvvāṁgaṁ romāñjavumāy sarvvasvavumarppikkuṁ ñān sarvvasvavumarppikkuṁ minnugĕṭṭuvare pĕṇṇe ŏnnaḍaṅṅiyirunnūḍe pinnĕ niṅṅaḍĕ iṣṭaṁ pole - iṣṭaṁ pole ( nāḻigaykku ) ŏru divasaṁ vannillĕṅgil ŏru tenmalar tannillĕṅgil ŏru divasaṁ vannillĕṅgil ŏru tenmalar tannillĕṅgil kāṇumboḽ paribhavamoḍĕ ñānavanĕ taḍaviliḍuṁ - sakhī ñānavanĕ taḍaviliḍuṁ minnugĕṭṭuvare pĕṇṇe ŏnnaḍaṅṅiyirunnūḍe pinnĕ niṅṅaḍĕ iṣṭaṁ pole - iṣṭaṁ pole ( nāḻigaykku )