Title (Indic)ജില്‍ജില്‍ജില്‍ WorkSusie Year1969 LanguageMalayalam Credits Role Artist Music G Devarajan Performer Chorus Performer B Vasantha Writer Vayalar Ramavarma LyricsMalayalamജില് ജില് ജില് ജില് ജില് ജില് ജില് ജില് തുമ്പികളേ ഇല്ലിപ്പൂവിനുമല്ലിപ്പൂവിനുമിന്നു പിറന്നാള്‍ ഇന്നുപിറന്നാള് മാനത്തിന്റെ കുടക്കീഴില് താനേ ചുറ്റണ പൂന്തൊട്ടില്‍ പൂക്കള്‍ ചിരിക്കുന്നൂ പൂങ്കുയില്‍ പാടുന്നൂ ഭൂമിനമുക്കൊരു പൂന്തൊട്ടില്‍ Englishjil jil jil jil jil jil jil jil tumbigaḽe illippūvinumallippūvinuminnu piṟannāḽ innubiṟannāḽ mānattinṟĕ kuḍakkīḻil tāne suṭraṇa pūndŏṭṭil pūkkaḽ sirikkunnū pūṅguyil pāḍunnū bhūminamukkŏru pūndŏṭṭil