Title (Indic)വര്‍ണ്ണിക്കാന്‍ വാക്കുകളില്ല WorkSoudamini Year2003 LanguageMalayalam Credits Role Artist Music Jerry Amaldev Performer Biju Narayanan Writer P Bhaskaran LyricsMalayalamവർണ്ണിക്കാൻ വാക്കുകളില്ലാ കണ്ണെറിയാൻ ധീരതയില്ലാ പൊന്നിൻ കുടമല്ലേയെങ്ങിനെ പൊട്ടു കുത്തും ഞാൻ എങ്ങിനെ പൊട്ടുകുത്തും ഞാൻ (വർണ്ണിക്കാൻ...) നിദ്രയിലെല്ലാം കാണുന്ന സ്വപ്നം ഭദ്രേ നിന്നുടെ പുഞ്ചിരിയല്ലോ ആലിംഗനമെങ്ങനെ ചെയ്യും അദൃശ്യയാകും നീ അദൃശ്യയാകും നീ (വർണ്ണിക്കാൻ...) നെഞ്ചിൽ പാർക്കാൻ ഞാൻ നിനക്കു പൊന്മണിമാളിക തീർത്തുവല്ലോ കാത്തു കാത്തു നോക്കിയിരുന്നു കണ്മണീ നീയെവിടെ കണമണീ കണ്മണീ കണ്മണി നീയെവിടെ (വർണ്ണിക്കാൻ...) Englishvarṇṇikkān vākkugaḽillā kaṇṇĕṟiyān dhīradayillā pŏnnin kuḍamalleyĕṅṅinĕ pŏṭṭu kuttuṁ ñān ĕṅṅinĕ pŏṭṭuguttuṁ ñān (varṇṇikkān...) nidrayilĕllāṁ kāṇunna svapnaṁ bhadre ninnuḍĕ puñjiriyallo āliṁganamĕṅṅanĕ sĕyyuṁ adṛśyayāguṁ nī adṛśyayāguṁ nī (varṇṇikkān...) nĕñjil pārkkān ñān ninakku pŏnmaṇimāḽiga tīrttuvallo kāttu kāttu nokkiyirunnu kaṇmaṇī nīyĕviḍĕ kaṇamaṇī kaṇmaṇī kaṇmaṇi nīyĕviḍĕ (varṇṇikkān...)