Title (Indic)പൊന്നേ പൊരുളേ കയറിയിരിക്കു WorkSoudamini Year2003 LanguageMalayalam Credits Role Artist Music Jerry Amaldev Performer Manju Krishna Performer MG Sreekumar Writer P Bhaskaran LyricsMalayalamപൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടും കുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...) Englishpŏnne pŏruḽe keṟiyirikk pinnil ĕnikku tuṇayāy munnil nīṇḍu kiḍakkuṁ pādayil kŏnnamaraṅṅaḽ kuḍa nivartti (pŏnne...) aḍiyaḍimuḍiyābharaṇaṅṅaḽ aṇiññu narttanamaḍunnū paraṇā punnā pārijādaṁ pagiḍayuruṭṭī pūṅgāṭr ( pŏnne...) namukku veṇḍi viśaṟigaḽ nīrtti nāḍuṁ kāḍuṁ pĕruvaḻiyuṁ kuyiluṁ mayiluṁ oḍakkāḍuṁ kuḻalu viḽippū niranirayāy (pŏnne....) vīṇabūvugaḽ paṭṭu viriccū tāṇu paṟannū tattamma talayil pūkkaḽ sidaṟī vidaṟī pūmaramāguṁ puduviśaṟi (pŏnne...)