Title (Indic)ഒരിക്കലും പിണങ്ങാത്തൊരിണക്കം WorkSoudamini Year2003 LanguageMalayalam Credits Role Artist Music Jerry Amaldev Performer KS Chithra Performer Vidhu Prathap Writer P Bhaskaran LyricsMalayalamഒരിക്കലും പിണങ്ങാത്തൊരിണക്കം ഇഹത്തിലെ സ്വർഗ്ഗത്തിൻ തുടക്കം എന്നെന്നും വാടാതെ (2) മണ്ണിതിൽ പുഷ്പിക്കും നന്ദനവനത്തിലെ നടത്തം (ഒരിക്കലും..) ഒരിക്കലും പിണങ്ങാത്തൊരിണക്കം ഒരുകൊമ്പിലൊരേ ഞെട്ടിൽ ഒരിക്കലും പിരിയാതെ പരസ്പരം കളിയാടും ഗുരുത്വം (ഒരു കൊമ്പിൽ...) ചിരിക്കുമ്പോൾ പരസ്പരം ചിരികൊട്ടി ചിതറുന്നു ഉറങ്ങുമ്പോൾ ഒരേ പായിൽ ഉറക്കം (2) നി സ രി സ നി സ രി സ രി മ പ മ രി മ പ മ പ നി സ നി പ നി സ നി പ നി സ രി പ നി സ രി മാ രിപാ മരിരിസാ (ഒരിക്കലും...) ഉപ്പേരിയായാലും ഊണിഞ്ഞരിയായാലും പപ്പാതി വീതിക്കും പഠിത്തം (ഉപ്പേരി..) ഉറങ്ങാൻ കിടന്നാലും കറങ്ങാൻ പോയാലും പറഞ്ഞാലും തീരാത്ത ചരിത്രം നി സ രി സ നി സ രി സ രി മ പ മ രി മ പ മ പ നി സ നി പ നി സ നി പ നി സ രി പ നി സ രി മാ രിപാ മരിരിസാ (ഒരിക്കലും...) Englishŏrikkaluṁ piṇaṅṅāttŏriṇakkaṁ ihattilĕ svarggattin duḍakkaṁ ĕnnĕnnuṁ vāḍādĕ (2) maṇṇidil puṣpikkuṁ nandanavanattilĕ naḍattaṁ (ŏrikkaluṁ..) ŏrikkaluṁ piṇaṅṅāttŏriṇakkaṁ ŏrugŏmbilŏre ñĕṭṭil ŏrikkaluṁ piriyādĕ parasparaṁ kaḽiyāḍuṁ gurutvaṁ (ŏru kŏmbil...) sirikkumboḽ parasparaṁ sirigŏṭṭi sidaṟunnu uṟaṅṅumboḽ ŏre pāyil uṟakkaṁ (2) ni sa ri sa ni sa ri sa ri ma pa ma ri ma pa ma pa ni sa ni pa ni sa ni pa ni sa ri pa ni sa ri mā ribā maririsā (ŏrikkaluṁ...) upperiyāyāluṁ ūṇiññariyāyāluṁ pappādi vīdikkuṁ paṭhittaṁ (upperi..) uṟaṅṅān kiḍannāluṁ kaṟaṅṅān poyāluṁ paṟaññāluṁ tīrātta saritraṁ ni sa ri sa ni sa ri sa ri ma pa ma ri ma pa ma pa ni sa ni pa ni sa ni pa ni sa ri pa ni sa ri mā ribā maririsā (ŏrikkaluṁ...)