Title (Indic)ഞാൻ നിന്നെ പ്രേമിക്കുന്നു WorkSarasayya Year1971 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ മെയ്യില്‍ പാതിപകുത്തുതരൂ മനസ്സില്പ്പാതിപകുത്തുതരൂ മാന്‍കിടാവേ നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീവിടര്ന്നതും നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ കാലം പോലും കാണാതെനിന്നില് കാമമുണര്‍ന്നതും കണ്ടുനിന്നൂ ഞാന്‍ കണ്ടുനിന്നൂ മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ കുവലയമിഴി നിന്റെമാറില്‍ ചൂടുണ്ടോ? ചൂടിനുലഹരിയുണ്ടോ? നീചിരിച്ചതും ചിരിയില്‍ നെഞ്ചിലെ പൂവിടര്‍ന്നതും നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ ദൈവം പോലും കാണാതെനിത്യ ദാഹവുമായ് ഞാന്‍ തേടിവന്നൂ നിന്നെത്തേടിവന്നൂ കതകുതുറക്കൂ പച്ചിലക്കതകുതുറക്കൂ കളമൃദുമൊഴി നിന്റെകുമ്പിളില് തേനുണ്ടോ തേനിനുലഹരിയുണ്ടോ? Englishñān ninnĕ premikkunnu mānkiḍāve mĕyyil pādibaguttudarū manassilppādibaguttudarū mānkiḍāve nīvaḽarnnaduṁ ninnil yaൌvanaśrīviḍarnnaduṁ nokkininnū ñān nokkininnū kālaṁ poluṁ kāṇādĕninnil kāmamuṇarnnaduṁ kaṇḍuninnū ñān kaṇḍuninnū miḻigaḽtuṟakkū tāmaramiḻigaḽ tuṟakkū kuvalayamiḻi ninṟĕmāṟil sūḍuṇḍo? sūḍinulahariyuṇḍo? nīsiriccaduṁ siriyil nĕñjilĕ pūviḍarnnaduṁ nokkininnū ñān nokkininnū daivaṁ poluṁ kāṇādĕnitya dāhavumāy ñān deḍivannū ninnĕtteḍivannū kadaguduṟakkū paccilakkadaguduṟakkū kaḽamṛdumŏḻi ninṟĕgumbiḽil tenuṇḍo teninulahariyuṇḍo?