Title (Indic)വസന്ത നിദ്ര WorkRaajanarthaki Year1980 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer P Bhaskaran LyricsMalayalamവസന്തനേത്ര വെടിഞ്ഞു മനസ്സിലെ വര്‍ണ്ണമയൂരം വീണ്ടും... പൊന്മണിമുരളികയൂതി കലയുടെ സ്വര്‍ണ്ണചകോരം വീണ്ടും... (വസന്ത...) നീലമേഘത്തിന് ശ്യാമളഛായയില്‍ പീലിക്കുടകള്‍ നീര്‍ത്തി... അലസഗാനത്തില് അമൃതനിര്ഝരിയില് ആടുക നീ പ്രാണസഖീ... പ്രാണസഖീ... (വസന്ത...) പാട്ടിന്റെ ലഹരിയാം പവനനിലുയര്ന്നു- പാറിപ്പറക്കട്ടെ ജീവന്... ഞാനും നീയും ഭൂമിയും വാനവും അലിയട്ടെ നിര്‍വൃതിയില്‍... നിര്‍വൃതിയില്‍... (വസന്ത...) Englishvasandanetra vĕḍiññu manassilĕ varṇṇamayūraṁ vīṇḍuṁ... pŏnmaṇimuraḽigayūdi kalayuḍĕ svarṇṇasagoraṁ vīṇḍuṁ... (vasanda...) nīlameghattin śyāmaḽachāyayil pīlikkuḍagaḽ nīrtti... alasagānattil amṛtanirjhariyil āḍuga nī prāṇasakhī... prāṇasakhī... (vasanda...) pāṭṭinṟĕ lahariyāṁ pavananiluyarnnu- pāṟippaṟakkaṭṭĕ jīvan... ñānuṁ nīyuṁ bhūmiyuṁ vānavuṁ aliyaṭṭĕ nirvṛtiyil... nirvṛtiyil... (vasanda...)