Title (Indic)ആത്മാവിന് സുമങ്ങള് നിന് WorkPralayam Year1980 LanguageMalayalam Credits Role Artist Music AT Ummer Performer Vani Jairam Writer Sathyan Anthikkad LyricsMalayalamആത്മാവിന് സുമങ്ങള് നിന് തിരുമുൻപിൽ ചാർത്തീടാം നിരാലംബർ നമിക്കുന്നു ജഗദ് ദേവാ നിൻ പാദം ജഗദ് ദേവാ നിൻ പാദം... മോചനമില്ലാത്ത ദുഃഖങ്ങളിൽ ഞങ്ങൾ അനാഥരായ് വീഴുന്നു (2) ഞങ്ങളിൽ ആശ്വാസദീപമുയർത്തി കനിയൂ നീ ദേവാ കനിയൂ ദേവാ നൊമ്പരം കൊള്ളുന്ന ഹൃദയവുമായ് ആശ്രിതർ ഞങ്ങൾ കേഴുന്നു നിൻ പദമലരിൽ ഞങ്ങൾക്കഭയം നൽകൂ ഗുരുദേവാ നൽകൂ ഗുരുദേവാ (ആത്മാവിൻ...) Englishātmāvin sumaṅṅaḽ nin tirumunpil sārttīḍāṁ nirālaṁbar namikkunnu jagat devā nin pādaṁ jagat devā nin pādaṁ... mosanamillātta duḥkhaṅṅaḽil ñaṅṅaḽ anātharāy vīḻunnu (2) ñaṅṅaḽil āśvāsadībamuyartti kaniyū nī devā kaniyū devā nŏmbaraṁ kŏḽḽunna hṛdayavumāy āśridar ñaṅṅaḽ keḻunnu nin padamalaril ñaṅṅaḽkkabhayaṁ nalgū gurudevā nalgū gurudevā (ātmāvin...)