Title (Indic)ആനന്ദം WorkPralayam Year1980 LanguageMalayalam Credits Role Artist Music AT Ummer Performer Chorus Performer Ambili Performer P Jayachandran Writer Sathyan Anthikkad LyricsMalayalamആനന്ദം ജന്മസാഫല്യം സ്വാതന്ത്ര്യം നിത്യസായൂജ്യം ജീവിതഗംഗയിൽ നീരാടാം വിഷാദഭാവങ്ങൾ മറക്കാം നമുക്കൊരു സ്വരം ജയ് ഗുരു ജയ് ജയ ഗുരു ജയ് ജയ് ഗുരു ഒരേ മനം ജയ് ഗുരു ജയ് ജയ ഗുരു ജയ് ജയ് ഗുരു (ആനന്ദം....) ഇവിടെ സുഖരസ താളങ്ങളോടെ ജനിമൃതിയെന്നും നില്പൂ (2) അലിയാം ജീവന്റെ ലഹരിയിൽ ഇന്നൊരു ഹൃദയസംഗീതലയമായ് (ആനന്ദം..) മുകിലിൻ മുഖപടമണിയാതെ നിൽക്കും ദിനകര ബിംബം പോലെ (2) പഴയ വിശ്വാസ പൊയ്മുഖമില്ലാതെ പകരൂ പ്രകാശധാര (ആനന്ദം...) Englishānandaṁ janmasāphalyaṁ svādandryaṁ nityasāyūjyaṁ jīvidagaṁgayil nīrāḍāṁ viṣādabhāvaṅṅaḽ maṟakkāṁ namukkŏru svaraṁ jay guru jay jaya guru jay jay guru ŏre manaṁ jay guru jay jaya guru jay jay guru (ānandaṁ....) iviḍĕ sukharasa tāḽaṅṅaḽoḍĕ janimṛtiyĕnnuṁ nilbū (2) aliyāṁ jīvanṟĕ lahariyil innŏru hṛdayasaṁgīdalayamāy (ānandaṁ..) mugilin mukhabaḍamaṇiyādĕ nilkkuṁ dinagara biṁbaṁ polĕ (2) paḻaya viśvāsa pŏymukhamillādĕ pagarū pragāśadhāra (ānandaṁ...)