Title (Indic)തട്ടം പിടിച്ചു [No music] WorkParadesi Year2007 LanguageMalayalam Credits Role Artist Music Shahabaz Aman Music Ramesh Narayan Performer Sujatha Mohan Writer Rafeeq Ahamed LyricsMalayalamതട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ (2) വെള്ളിക്കൊലുസ്സിന്മേല് ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ പള്ളിത്തൊടിയിലെ വെള്ളിലാവള്ളികള് തുള്ളും കുട്ടക്കടവില് ഏഴാം രാവിന്റെ ചെമ്പകപ്പൂവിതള് വീണു തുളിര്ത്ത വെള്ളം ഒരു കുമ്പിള് ഞാനെടുത്തോട്ടേ ഹും.. തട്ടംപിടിച്ചു ഹും.. തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ പനയോലത്തട്ടികപ്പഴുതിലൂടെ വീണു ചിതറുന്ന തൂവെളിച്ചം (2) എന്റെ ചിരിപോലെയിന്നൊരാള് വെറുതേ കൊതിപ്പിച്ച പുലര്കാലപ്പൊന്വെളിച്ചം ഇത്തിരി ഞാനെടുത്തോട്ടേ തട്ടംപിടിച്ചു ഹും.. തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ വെള്ളിക്കൊലുസ്സിന്മേല് ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ Englishtaṭṭaṁ piḍiccu valikkalle mailāñjiccĕḍiye (2) vĕḽḽikkŏlussinmel suṭrippiḍikkalle tŏṭṭāvāḍittaiyye tŏṭṭāvāḍittaiyye tŏṭṭāvāḍittaiyye taṭṭaṁ piḍiccu valikkalle mailāñjiccĕḍiye paḽḽittŏḍiyilĕ vĕḽḽilāvaḽḽigaḽ tuḽḽuṁ kuṭṭakkaḍavil eḻāṁ rāvinṟĕ sĕmbagappūvidaḽ vīṇu tuḽirtta vĕḽḽaṁ ŏru kumbiḽ ñānĕḍuttoṭṭe huṁ.. taṭṭaṁpiḍiccu huṁ.. taṭṭaṁ piḍiccu valikkalle mailāñjiccĕḍiye panayolattaṭṭigappaḻudilūḍĕ vīṇu sidaṟunna tūvĕḽiccaṁ (2) ĕnṟĕ siribolĕyinnŏrāḽ vĕṟude kŏdippicca pulargālappŏnvĕḽiccaṁ ittiri ñānĕḍuttoṭṭe taṭṭaṁpiḍiccu huṁ.. taṭṭaṁ piḍiccu valikkalle mailāñjiccĕḍiye vĕḽḽikkŏlussinmel suṭrippiḍikkalle tŏṭṭāvāḍittaiyye tŏṭṭāvāḍittaiyye tŏṭṭāvāḍittaiyye