പൊട്ടിക്കാന്‍ ചെന്നപ്പോള്‍ പൂമ്പൊടി ചോദിച്ചു
മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടോ (പൊട്ടിക്കാന്‍ )
കെട്ടിപിടിച്ചുകൊണ്ടിളം കാറ്റു പറഞ്ഞു
മുറ്റത്തെ മുല്ലയ് ക്കേ മണമുള്ളൂ (പൊട്ടിക്കാന്‍)
മുത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങു ചൊല്ലി
തെക്കേലെ കരിക്കിനേ മധുരമുള്ളു
ആ �.ആ �.ആ �. (മുത്തി)
ആഞ്ഞിലിക്കൊമ്പത്തെ മുളംതത്ത പാടി (ആഞ്ഞിലി )
അങ്ങേലെ പെണ്ണിനേ അഴകുള്ളൂ
അങ്ങേലെ പെണ്ണിനേ അഴകുള്ളൂ (പൊട്ടിക്കാന്‍ )
ഇന്നലെ കണ്ട കിനാവുകള്‍ ഞാനെന്റെ
പൊന്നിട്ട പെട്ടകത്തില്‍ പൂട്ടി വച്ചു
കണ്ടാല്‍ ചിരിക്കുന്ന കള്ളത്തി ഒരുത്തി
ആ �ആ �.ആ �. (കണ്ടാല്‍ )
കണ്മുന താക്കോലാല്‍ കവര്‍ന്നെടുത്തു
കണ്മുന താക്കോലാല്‍ കവര്‍ന്നെടുത്തു (പൊട്ടിക്കാന്‍ )