Title (Indic)ഊഞ്ഞാല് WorkOonjal Year1977 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Performer P Susheela Performer Chorus Writer Bichu Thirumala LyricsMalayalamഊഞ്ഞാൽ ഊഞ്ഞാൽ ഊഞ്ഞാലൂഞ്ഞാലൂഞ്ഞാൽ വള്ളിയൂഞ്ഞാൽ ചില്ലിയൂഞ്ഞാൽ തളിരൂഞ്ഞാൽ കുളിരൂഞ്ഞാൽ മണിയൂഞ്ഞാൽ (ഊഞ്ഞാൽ..) ആകാശവള്ളി കൊണ്ടേ ആ... ആയിരം പൊന്നൂഞ്ഞാൽ ആകാശവള്ളി കൊണ്ടേ ആ... ആയിരം പൊന്നൂഞ്ഞാൽ ആടിച്ചെന്നാരാരാ പൂ പറിക്കും ആകാശ ചെമ്പനീർ പൂ പറിക്കും (2) (ഊഞ്ഞാൽ..) ആലോലമാടുന്നുണ്ടേ ആ.. ആതിരാ പൊന്നൂഞ്ഞാൽ ആലോലമാടുന്നുണ്ടേ ആ.. ആതിരാ പൊന്നൂഞ്ഞാൽ ആടിച്ചെന്നാരാരാ കാ പറിക്കും മാണിക്യചെമ്പഴുക്കാ പറിക്കും (2) (ഊഞ്ഞാൽ..) Englishūññāl ūññāl ūññālūññālūññāl vaḽḽiyūññāl silliyūññāl taḽirūññāl kuḽirūññāl maṇiyūññāl (ūññāl..) āgāśavaḽḽi kŏṇḍe ā... āyiraṁ pŏnnūññāl āgāśavaḽḽi kŏṇḍe ā... āyiraṁ pŏnnūññāl āḍiccĕnnārārā pū paṟikkuṁ āgāśa sĕmbanīr pū paṟikkuṁ (2) (ūññāl..) ālolamāḍunnuṇḍe ā.. ādirā pŏnnūññāl ālolamāḍunnuṇḍe ā.. ādirā pŏnnūññāl āḍiccĕnnārārā kā paṟikkuṁ māṇikyasĕmbaḻukkā paṟikkuṁ (2) (ūññāl..)