Title (Indic)ഹരിനാമകീര്‍ത്തനം(യുഗ്മ) WorkNurse Year1969 LanguageMalayalam Credits Role Artist Music MB Sreenivasan Performer S Janaki Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamഹരിനാമകീര്‍ത്തനം പാടാനുണരൂ അരയാല്‍ കുരുവികളേ അരയാല്‍ കുരുവികളേ ശംഖു വിളിക്കൂ ശംഖു വിളിക്കൂ അമ്പലമയിലുകളേ ആ.. അമ്പലമയിലുകളേ..... മാനസക്ഷേത്രത്തിന് നട തുറന്നു മാദകപ്രേമത്തിന്നൊളി പരന്നു മമജീവ ദാഹം സംഗീതമായി മന്മഥരൂപനെ വാഴ്ത്തുകയായി (ഹരിനാമ കീര്‍ത്തനം..) കനകമനോരഥ വീഥികളില്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിയുകയായ് പ്രണയമഹോത്സവ ഗീതികളില്‍ പ്രമദഹൃദന്ദം വിടരുകയായി (ഹരിനാമകീര്‍ത്തനം...) Englishharināmagīrttanaṁ pāḍānuṇarū arayāl kuruvigaḽe arayāl kuruvigaḽe śaṁkhu viḽikkū śaṁkhu viḽikkū ambalamayilugaḽe ā.. ambalamayilugaḽe..... mānasakṣetrattin naḍa tuṟannu mādagapremattinnŏḽi parannu mamajīva dāhaṁ saṁgīdamāyi manmatharūbanĕ vāḻttugayāyi (harināma kīrttanaṁ..) kanagamanoratha vīthigaḽil kārttiga dībaṅṅaḽ tĕḽiyugayāy praṇayamahotsava gīdigaḽil pramadahṛdandaṁ viḍarugayāyi (harināmagīrttanaṁ...)