Title (Indic)ഉറങ്ങാൻ അങ്ങെനിക്കരികിൽ വേണം [F] WorkNovel Year2008 LanguageMalayalam Credits Role Artist Music Umbayi Performer Manjari Writer East Coast Vijayan LyricsMalayalamഉറങ്ങാന്‍ അങ്ങെനിക്കരികില് വേണം ഉണരുമ്പോഴെന്‍ കണിയാകേണം ഉണര്‍ന്നാല്‍ പിന്നെനിക്കുണര്വേകാന് ഒരു ചുംബനത്തിന് മധുരം വേണം പുഞ്ചിരിയഴകായ് ചുണ്ടില്‍ വേണം പിണങ്ങാതെ കേള്‍ക്കാന്‍ ക്ഷമവേണം പരിഭവിച്ചാലുമെന് അരികിലെത്തി പതിവുകള്‍ തെറ്റാതെ നോക്കിടേണം (ഉറങ്ങാന്‍ ) സന്ധ്യാദീപം കൊളുത്തുമ്പോള്‍ സര്വ്വേശനായ് അങ്ങ് മുന്നില്‍ വേണം കനിവോടെ ദൈവം കാത്തുരക്ഷിക്കാന്‍ കണ്ണീരോടെന്നും പ്രാര്‍ത്ഥിക്കണം (ഉറങ്ങാന്‍ ) Englishuṟaṅṅān aṅṅĕnikkarigil veṇaṁ uṇarumboḻĕn kaṇiyāgeṇaṁ uṇarnnāl pinnĕnikkuṇarvegān ŏru suṁbanattin madhuraṁ veṇaṁ puñjiriyaḻagāy suṇḍil veṇaṁ piṇaṅṅādĕ keḽkkān kṣamaveṇaṁ paribhaviccālumĕn arigilĕtti padivugaḽ tĕṭrādĕ nokkiḍeṇaṁ (uṟaṅṅān ) sandhyādībaṁ kŏḽuttumboḽ sarvveśanāy aṅṅ munnil veṇaṁ kanivoḍĕ daivaṁ kātturakṣikkān kaṇṇīroḍĕnnuṁ prārtthikkaṇaṁ (uṟaṅṅān )