Title (Indic)അരികില്ലില്ലെങ്കിലും [ഇനിയെന്നും] WorkNovel Year2008 LanguageMalayalam Credits Role Artist Music M Jayachandran Performer KJ Yesudas Writer East Coast Vijayan LyricsMalayalamഅരികില്ലെങ്കിലും... അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം ഇനിയെന്നും ഇനിയെന്നുമെന്നും നിന് കരലാളനത്തിന്റെ മധുരസ്പര്ശം എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്ര സുന്ദരമാ ദിവസം ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം അരികില്ലെങ്കിലും... ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ തൂമന്ദഹാസത്തിന് രാഗഭാവം തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം മകരന്ദം നിറയ്ക്കും വസന്തഭാവം അരികിലില്ലെങ്കിലും... Englisharigillĕṅgiluṁ... arigillĕṅgiluṁ aṟiyunnu ñān ninṟĕ karalāḽanattinṟĕ madhurasparśaṁ agalĕyāṇĕṅgiluṁ keḽkkunnu ñān ninṟĕ divyānurāgattin hṛdayaspandaṁ iniyĕnnuṁ iniyĕnnumĕnnuṁ nin karalāḽanattinṟĕ madhurasparśaṁ ĕviḍĕyāṇĕṅgiluṁ orkkunnu ñānĕnnuṁ praṇayārdra sundaramā divasaṁ ñānuṁ nīyuṁ nammuḍĕ svapnavuṁ tammilaliññŏru niṟanimiṣaṁ hṛdayaṅṅaḽ paṅgiṭṭa śubhamuhūrttaṁ arigillĕṅgiluṁ... ini varillĕṅgiluṁ kāṇunnu ñān ninṟĕ tūmandahāsattin rāgabhāvaṁ tŏṭṭuṁ tŏḍādĕyuṁ ĕnnumĕnnil premagandhaṁ sŏriyuṁ lolabhāvaṁ magarandaṁ niṟaykkuṁ vasandabhāvaṁ arigilillĕṅgiluṁ...