Title (Indic)പാലടയുണ്ടില്ലാ WorkMoham enna pakshi Year1979 LanguageMalayalam Credits Role Artist Music MK Arjunan Performer Jency Writer ONV Kurup LyricsMalayalamപാലടയുണ്ടില്ല,പാലാട ചുറ്റീല പാതിരാപ്പൂമൊട്ടുറങ്ങുന്നു - ദൂരെ ആതിരപ്പൂന്തിങ്കള് തേങ്ങുന്നു... (പാലട...) സ്വപ്നത്തിന് ജീര്‍ണ്ണിച്ച ദേവാലയത്തിന്റെ തട്ടുമ്പുറത്തൊരു മണ്‍കൂട്... മണ്‍കൂട്ടിനുള്ളില്‍ മയങ്ങുന്നൊരെന് കിളിക്കുഞ്ഞിനു നെന്മണി, നെയ്യപ്പം ഇലക്കുമ്പിളില്‍ പാലും പഴംനുറുക്കും (പാലട...) മുക്കുറ്റിപ്പൂവിനും തന് പിറന്നാളില്‍ നെറ്റിയ്ക്കൊരു കുറി, ചിന്ദൂരം... ചിന്ദൂരച്ചെപ്പും കുറിമുണ്ടുമായ് വരും ചിങ്ങമ്മ പെറ്റമ്മയ്ക്കാനന്ദം തളിര്‍ക്കുമ്പിളില്‍ തേനും തിനമുറുക്കും (പാലട...) Englishpālaḍayuṇḍilla,pālāḍa suṭrīla pādirāppūmŏṭṭuṟaṅṅunnu - dūrĕ ādirappūndiṅgaḽ teṅṅunnu... (pālaḍa...) svapnattin jīrṇṇicca devālayattinṟĕ taṭṭumbuṟattŏru maṇgūṭ... maṇgūṭṭinuḽḽil mayaṅṅunnŏrĕn kiḽikkuññinu nĕnmaṇi, nĕyyappaṁ ilakkumbiḽil pāluṁ paḻaṁnuṟukkuṁ (pālaḍa...) mukkuṭrippūvinuṁ tan piṟannāḽil nĕṭriykkŏru kuṟi, sindūraṁ... sindūraccĕppuṁ kuṟimuṇḍumāy varuṁ siṅṅamma pĕṭrammaykkānandaṁ taḽirkkumbiḽil tenuṁ tinamuṟukkuṁ (pālaḍa...)