Title (Indic)പിണങ്ങാൻ [M] WorkAaraam Jaalakam Year1998 LanguageMalayalam Credits Role Artist Music Kaithapram Performer Vishwanath Writer Kaithapram LyricsMalayalamപിണങ്ങാനൊരു നിമിഷം വീണ്ടു- മിണങ്ങാനരനിമിഷം എന്റെ പെണ്ണിന്റെ മനസ്സും പ്രണയനിലാവും ചിരിക്കാനൊരു നിമിഷം സ്വപ്നത്തിന് മരതകദ്വീപില്‍ ഇനി മധുവിധുയാമങ്ങള് രാവിന്റെ പൊന്കളിത്തോണി നമുക്കക്കരെയിക്കരെ പോകാം പൂക്കളും കിളികളും തോഴിമാര് പാര്‍ക്കാന്‍ ചന്ദനത്താഴ്വാരം ആലിലയഴകുള്ള താലി നല്ല മഞ്ഞിലപ്പൂങ്കോടി കനവില്‍ മംഗല്യ വിളക്ക് നമുക്കാവണിയാറ്റില് നീരാട്ട് ആടാനാതിരയൂഞ്ഞാല് കണി പ്പൊന്പണം കൈനേട്ടം Englishpiṇaṅṅānŏru nimiṣaṁ vīṇḍu- miṇaṅṅānaranimiṣaṁ ĕnṟĕ pĕṇṇinṟĕ manassuṁ praṇayanilāvuṁ sirikkānŏru nimiṣaṁ svapnattin maradagadvībil ini madhuvidhuyāmaṅṅaḽ rāvinṟĕ pŏnkaḽittoṇi namukkakkarĕyikkarĕ pogāṁ pūkkaḽuṁ kiḽigaḽuṁ toḻimār pārkkān sandanattāḻvāraṁ ālilayaḻaguḽḽa tāli nalla maññilappūṅgoḍi kanavil maṁgalya viḽakk namukkāvaṇiyāṭril nīrāṭṭ āḍānādirayūññāl kaṇi ppŏnpaṇaṁ kaineṭṭaṁ