Title (Indic)മംഗലപ്പക്ഷി WorkAaraam Jaalakam Year1998 LanguageMalayalam Credits Role Artist Music Kaithapram Performer KJ Yesudas Writer Kaithapram LyricsMalayalamമംഗലപ്പക്ഷി ജാതകപ്പക്ഷി ഇത്രനാളിത്രനാള് എങ്ങായിരുന്നുനീ എന്തിനിന്നു താമസിച്ചു വന്നുനീ ഓ......... കണ്ണീര്‍തോരാത്ത കാര്‍ത്തികരാവില്‍ പറയാതെയറിയാതെ അരികില്‍ നീ വരുമെന്നു കൊതിച്ചു ഞാന്‍ കാത്തിരുന്നു കരിയിലപൊഴിക്കും തെന്നലിന് കാലൊച്ച കേട്ടുഞാന്‍ നീയെന്നു നിനച്ചിരുന്നു ഇനിയുമീ പുല്ക്കുടില് പൂമുഖം വിട്ടുനീ പുല്ലാങ്കുഴല്‍ കളിച്ചിന്തുമായ് ദൂരെ ദൂരേക്കു പോകരുതേ നോവും കിനാവും സ്നേഹവുമായ് ഞാന്‍ നിന്നെ മാത്രം നോറ്റിരിപ്പൂ Englishmaṁgalappakṣi jādagappakṣi itranāḽitranāḽ ĕṅṅāyirunnunī ĕndininnu tāmasiccu vannunī o......... kaṇṇīrdorātta kārttigarāvil paṟayādĕyaṟiyādĕ arigil nī varumĕnnu kŏdiccu ñān kāttirunnu kariyilabŏḻikkuṁ tĕnnalin kālŏcca keṭṭuñān nīyĕnnu ninaccirunnu iniyumī pulkkuḍil pūmukhaṁ viṭṭunī pullāṅguḻal kaḽiccindumāy dūrĕ dūrekku pogarude novuṁ kināvuṁ snehavumāy ñān ninnĕ mātraṁ noṭririppū