Title (Indic)ചുറ്റും കുളമുണ്ടു WorkShaantham Year2000 LanguageMalayalam Credits Role Artist Music Kaithapram Performer Chorus Performer Dr Rashmi Madhu Writer Kaithapram LyricsMalayalamചുറ്റും കുളമുണ്ട് ചെന്താമരയുണ്ട് ശ്രീകോലുമുണ്ട് ശിവനുമുണ്ട് പറ്റുന്ന പാമ്പുണ്ട് പാര്വ്വതിതാനുണ്ട് ഭാഗീരഥിയുണ്ട് ചെഞ്ചിടയില്‍ നെറ്റിമേല്‍ തീയുണ്ട് നീണ്ട നഖമുണ്ട് നീലകണ്ഠനെന്നു പേരുമുണ്ട് കറ്റജടയുണ്ട് കയ്യില്‍ മഴുവുണ്ട് മറ്റേക്കയ്യിലൊരു ശൂലമുണ്ട് മാലോകര്‍ വന്നു കൈ- കൂപ്പും പെരുവന- മാടത്തിലപ്പാ ഇരട്ടയപ്പാ ഞാനിതാ ശ്രീപാദം കൈതൊഴുന്നേന്‍ ആയാംകുടിയിലപ്പാ തമ്പുരാനേ Englishsuṭruṁ kuḽamuṇḍ sĕndāmarayuṇḍ śrīgolumuṇḍ śivanumuṇḍ paṭrunna pāmbuṇḍ pārvvadidānuṇḍ bhāgīrathiyuṇḍ sĕñjiḍayil nĕṭrimel tīyuṇḍ nīṇḍa nakhamuṇḍ nīlagaṇḍhanĕnnu perumuṇḍ kaṭrajaḍayuṇḍ kayyil maḻuvuṇḍ maṭrekkayyilŏru śūlamuṇḍ mālogar vannu kai- kūppuṁ pĕruvana- māḍattilappā iraṭṭayappā ñānidā śrībādaṁ kaidŏḻunnen āyāṁkuḍiyilappā tamburāne