Title (Indic)ടിക് ടിക് ടിക് നീ തൊട്ടപ്പോള് WorkParayaam Year2006 LanguageMalayalam Credits Role Artist Music Mohan Sithara Performer Jyotsna Writer Kaithapram LyricsMalayalamഓ...ഓ..ഓ...ഓ..ഓ..ഓ.. ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ് (2) ഇന്നാണേ നിന്നാണേ ഇന്നാണേ നേരാണേ ഐ ലവ് യൂ യൂ ലവ് മീ എല്ലാരും ഇതു കേട്ടോട്ടേ ഐ ലവ് യൂ (ടിക് ടിക് ടിക് ......) കണ്ണടച്ച് പൂച്ച പാല് കുടിച്ചാൽ വല്ലോരും കണ്ടു പിടിച്ചാലോ കണ്ടു പിടിച്ചാൽ നമുക്കോടി പോകാം കാണാത്ത ദൂരത്തോടി ഒളിക്കാം ഞാൻ വെറുതേ ഓർത്തോർത്തു റ്റെൻഷൻ ആയല്ലോ നൂറു റ്റെൻഷൻ പണിഞ്ഞു പെൻഷൻ ആയല്ലോ പേടിക്കില്ല നീയില്ലേ എൻ കൂടെ കൂടാൻ കൂടി ചേരാൻ കുട്ടാ എടാ മോനു എന്റെ കുട്ടാ (ടിക് ടിക് ടിക് ......) ടിക് ടിക് ടിക് ടക് ടക് ടക് മേയ്ക്ക് ദി മൊമന്റ്സ് സോ സ്പെഷ്യൽ മെയ്ക്ക് ദി മൊമന്റ്സ് സോ ഫ്രീ ലിഫ്റ്റ് യുവർ ഐസ് റ്റു ഹെവൻ ആൻഡ് ലവ് യുവർ ടു മീ ടക് ടക് ടക് ടക് ടക് ടക് അസൂയക്കാരാ എന്നോടസൂയക്കാരാ നീ എത്ര ബ്രോഡ് മൈൻഡെഡ് ആണ് അസൂയക്കാരാ എന്നോടസൂയക്കാരാ ഇനിയെന്നും ഫ്രീക്ക് ഔട്ട് ആയാലോ ഞാൻ ഇതെല്ലാം ഓർത്തോർത്തു റ്റെൻഷൻ ആയല്ലോ എന്റെ മനസ്സിന്നു കുടഞ്ഞു പംക്ചർ ആയല്ലോ ഓരോ വാക്കും നിന്നെ മാത്രം ഓരോ നോക്കും നിന്നിൽ മാത്രം പ്രോമിസ് ഇതു പ്രോമിസ് ഇതു പ്രോമിസ് ആഹ് ഷുവർ (ടിക് ടിക് ടിക് ......) Englisho...o..o...o..o..o.. ṭik ṭik ṭik ṭik nī tŏṭṭappoḽ ṭak ṭak ṭak ṭak ñān ñĕṭṭippoy (2) innāṇe ninnāṇe innāṇe nerāṇe ai lav yū yū lav mī ĕllāruṁ idu keṭṭoṭṭe ai lav yū (ṭik ṭik ṭik ......) kaṇṇaḍacc pūcca pāl kuḍiccāl valloruṁ kaṇḍu piḍiccālo kaṇḍu piḍiccāl namukkoḍi pogāṁ kāṇātta dūrattoḍi ŏḽikkāṁ ñān vĕṟude orttorttu ṭrĕnṣan āyallo nūṟu ṭrĕnṣan paṇiññu pĕnṣan āyallo peḍikkilla nīyille ĕn kūḍĕ kūḍān kūḍi serān kuṭṭā ĕḍā monu ĕnṟĕ kuṭṭā (ṭik ṭik ṭik ......) ṭik ṭik ṭik ṭak ṭak ṭak meykk di mŏmanṟs so spĕṣyal mĕykk di mŏmanṟs so phrī liphṭr yuvar ais ṭru hĕvan ānḍ lav yuvar ṭu mī ṭak ṭak ṭak ṭak ṭak ṭak asūyakkārā ĕnnoḍasūyakkārā nī ĕtra broḍ mainḍĕḍ āṇ asūyakkārā ĕnnoḍasūyakkārā iniyĕnnuṁ phrīkk auṭṭ āyālo ñān idĕllāṁ orttorttu ṭrĕnṣan āyallo ĕnṟĕ manassinnu kuḍaññu paṁkcar āyallo oro vākkuṁ ninnĕ mātraṁ oro nokkuṁ ninnil mātraṁ promis idu promis idu promis āh ṣuvar (ṭik ṭik ṭik ......)