എനിക്കു നിൻ മനസ്സിന്റെ നിറമറിയാം
ചിരിച്ചെന്നെ കുടുക്കിയ ചെറുപ്പക്കാരാ (2)
എനിക്കു നിൻ കുറുമ്പുകൾ തിരിച്ചറിയാം
പറഞ്ഞെന്നെ മയക്കിയ തമാശക്കാരാ
വരാം വരാം ഞാൻ വരാം
വരാം വരാം വരാം ഞാൻ വരാം
(എനിക്കു നിൻ .......)
ഓ ഹോ ഹോ ഹോ ഹോ ഹോ
സ്വീറ്റി പൈ
കണ്ടോട്ടെ ഒന്നു കണ്ടോട്ടെ എൻ അമ്പിളി തുമ്പിയെ കണ്ടോട്ടെ
പറന്നിങ്ങു വന്നാട്ടേ എന്റടുത്തൊന്നു നിന്നാട്ടേ (2.)
കണ്മുന കൊണ്ടു കറുകറെ കറുക്കും
ചുണ്ടുകൾ കൊണ്ടു തുടു തുടുക്കും
കൈവിരൽ കൊണ്ടു കവിളൊന്ന് തുടുക്കും
കാൽ വിരൽ കൊണ്ടു കളം വരൈയ്ക്കും
പിന്നേ പറയണോ എല്ലാം പറയണോ(2)
ഓ...ഓ..ഓ...
(എനിക്കു നിൻ .......)
ആ...ആ...ആ...
ഓ...ഓ....ഓ... സിപ് ഇൻ സിപ് സിപ് ഇൻ സിപ്
യേ യേ യേ
ആ...ആ..ആ..
ഓ...ഓ....ഓ... സിപ് ഇൻ സിപ് സിപ് ഇൻ സിപ്
യേ യേ യേ
ദാറ്റ്സ് മൈ ഗേൾ ബഡി ഡോണ്ട് യൂ കെയർ
എ ഫിംഗർ ഓൺ ഹെർ ആൻഡ് ഐ വിൽ കിക്ക് യുവർ ആസ്
ആൻഡ് ഇറ്റ്സ് കൂൾ വാണ്ട്സ് മീ ലാഫ്
ഐ ആം ഗോയിംഗ് ക്രേസി ബികോസ് ദാറ്റ്സ് മൈ ഗേൾ
കാണാം കള്ളക്കാമുകാ
പാടൂ അനുരാഗ ചില്ലയിൽ
ഓ കേൾക്കൂ കള്ളക്കാമുകി
ആടും മയിലാട് ചേലുമായ്
നീ എന്തേ കളി പറയാതെ
നീ എന്നെ കുഴൈക്കാതെ
നീ എന്നോട് ഒളിച്ചു വെയ്ക്കാതെ
നീ എന്നെ പഴിക്കാതെ
ഞാനും ചൊല്ലുമേ എല്ലാം പറയുമേ
(എനിക്കു നിൻ .......)
ഐ ആം ലോസ്റ്റ് ഗൈ ആൻഡ് ഐ ആം ഡാം ക്രൂസിഫൈഡ്
(എനിക്കു നിൻ .......)