Title (Indic)ഒരജ്ഞാത പുഷ്പം വിടര്‍ന്നു WorkPaalam Year1983 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Performer Krishnachandran Writer Poovachal Khader LyricsMalayalamഒരജ്ഞാതപുഷ്പം വിരിഞ്ഞൂ ഒരുന്മാദഗന്ധം പരന്നൂ ഏകാന്തവാതില് തുറന്നു ഇണക്കിളി നീയും വന്നൂ... ഓ..... ഇളം നെഞ്ചിന് താളങ്ങള്‍ ഇളം കാറ്റിന് ഗാനങ്ങള്‍ പകല്‍ കാണും സ്വപ്നം പോല്‍ ഇതാ പ്രേമ ബിംബങ്ങള്‍ ഓ... നിനക്കായെന്നാത്മാവില് തുടിക്കും വികാരങ്ങള്‍ ...... മണല്‍ മൂടും തീരങ്ങള്‍ മദിച്ചേറും ഓളങ്ങള്‍ മുകില്‍ തൂകും രാഗങ്ങള്‍ ഇതാ പ്രേമ ഹംസങ്ങള്‍ ഓ.. നമുക്കായ് തല്പങ്ങള് ഒരുക്കുന്നു സായാഹ്നം Englishŏrajñādabuṣpaṁ viriññū ŏrunmādagandhaṁ parannū egāndavādil tuṟannu iṇakkiḽi nīyuṁ vannū... o..... iḽaṁ nĕñjin dāḽaṅṅaḽ iḽaṁ kāṭrin gānaṅṅaḽ pagal kāṇuṁ svapnaṁ pol idā prema biṁbaṅṅaḽ o... ninakkāyĕnnātmāvil tuḍikkuṁ vigāraṅṅaḽ ...... maṇal mūḍuṁ tīraṅṅaḽ madicceṟuṁ oḽaṅṅaḽ mugil tūguṁ rāgaṅṅaḽ idā prema haṁsaṅṅaḽ o.. namukkāy talbaṅṅaḽ ŏrukkunnu sāyāhnaṁ