ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ
ചൊല്ലാനൊരു രഹസ്യം
വെമ്പും നിന് ഹൃദയം
അതു നിന് കാതില്‍ ഞാന്‍ പകരാം
ഓ... ഓ മൈ ഡാർലിങ്ങ് ഐ ലവ് യൂ
ലവ്ലീ...
നീയെന്‍ ചാരത്തെത്തുമ്പോഴെന്
ഉള്ളില്‍ നിന്നും മോഹം താനേ പാടീ
നീയെന്‍ സ്വന്തം നീയെന്‍ സ്വപ്നം
ഓ... ഓ മൈ ഡാർലിങ്ങ് .......
ബ്യൂട്ടീ....
താളം കൊള്ളും നിന്നംഗങ്ങള്
നീലം പെയ്യും നിന് നേത്രങ്ങള്‍ തീര്‍ത്തു
ഉന്മാദങ്ങള് ഉല്ലാസങ്ങള്‍
ഓ... ഓ മൈ ഡാർലിങ്ങ്