വെള്ളിത്തേരിൽ തുള്ളിത്തുള്ളി
കൊഞ്ചിക്കൊഞ്ചി നെഞ്ചം കൊഞ്ചി
കണ്ണിൻ കണ്ണിൻ മുന്നിൽ ഇന്നു പോരൂ നീ
എന്നിൽ നിന്നും രാഗം തൂകാം പോരൂ നീ
വെള്ളിത്തേരിൽ..... വെള്ളിത്തേരിൽ.....
തുള്ളിത്തുള്ളി...... തുള്ളിത്തുള്ളി......
കൊഞ്ചിക്കൊഞ്ചി... കൊഞ്ചിക്കൊഞ്ചി...
നെഞ്ചം കൊഞ്ചി....നെഞ്ചം കൊഞ്ചി...
കണ്ണിൻ കണ്ണിൻ മുന്നിൽ ഇന്നു പോരൂ നീ
എന്നിൽ നിന്നും രാഗം തൂകാം പോരൂ നീ
കുഞ്ഞുകാറ്റിൽ നീരാടി ചൈത്രം വന്നു
മണ്ണിൻ പൂ ചൂടി നീയും വന്നു
(കുഞ്ഞുകാറ്റിൽ.....)
കുളിർന്ന കരളിലൂറും മോഹം പോൽ ഹെഹെ ഹെഹെയ്
വിരിഞ്ഞ മലരിലേറും ദാഹംപോൽ ഹെഹെ ഹെഹെയ്
വെള്ളിത്തേരിൽ..... വെള്ളിത്തേരിൽ.....
തുള്ളിത്തുള്ളി...... തുള്ളിത്തുള്ളി......
കൊഞ്ചിക്കൊഞ്ചി... കൊഞ്ചിക്കൊഞ്ചി...
നെഞ്ചം കൊഞ്ചി....നെഞ്ചം കൊഞ്ചി....
കള്ളക്കണ്ണിൽ പൂക്കുന്ന സ്വപ്നം വന്നു
മുന്നിൽ തേനൂറും നീയും വന്നു
(കള്ളക്കണ്ണിൽ.....)
വസന്തം കൊടുത്തുവിട്ട കാറ്റിനെ പോൽ
സുഗന്ധം നിറച്ചുവെച്ച പൂവിനെ പോൽ
വെള്ളിത്തേരിൽ..... വെള്ളിത്തേരിൽ.....
തുള്ളിത്തുള്ളി...... തുള്ളിത്തുള്ളി......
കൊഞ്ചിക്കൊഞ്ചി... കൊഞ്ചിക്കൊഞ്ചി...
നെഞ്ചം കൊഞ്ചി....നെഞ്ചം കൊഞ്ചി...
കണ്ണിൻ കണ്ണിൻ മുന്നിൽ ഇന്നു പോരൂ നീ
എന്നിൽ നിന്നും രാഗം തൂകാം പോരൂ നീ
വെള്ളിത്തേരിൽ..... വെള്ളിത്തേരിൽ.....
തുള്ളിത്തുള്ളി...... തുള്ളിത്തുള്ളി......
കൊഞ്ചിക്കൊഞ്ചി... കൊഞ്ചിക്കൊഞ്ചി...
നെഞ്ചം കൊഞ്ചി....നെഞ്ചം കൊഞ്ചി....