♪ ♫ ♪ ♫ ♪ ♫ ♪ ♫
ദേവദാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില് (൨)
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
// ദേവദാരു പൂത്തു എന്‍ .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
മഴവില്ലിന് അഴകായി ഒരു നാളില്‍ വരവായി
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്
// ദേവദാരു പൂത്തു എന്‍ .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
♪ ♫ ♪ ♫ ♪ ♫ ♪ ♫
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്
ദേവദാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില്
എന്‍ മനസ്സിന് താഴ്വരയില്