Title (Indic)സ്വപ്നമാലിനീ തീരത്തുണ്ടൊരു WorkDevadas Year1989 LanguageMalayalam Credits Role Artist Music K Raghavan Performer B Arundhathi Performer KJ Yesudas Writer P Bhaskaran LyricsMalayalamസ്വപ്നമാലിനീതീരത്തുണ്ടൊരു കൊച്ചു കല്യാണമണ്ഡപം സുന്ദരപ്രേമനന്ദനം മുല്ലപ്പന്തലിട്ടൊരു മണ്ഡപം (സ്വപ്ന...) കത്തുമാശകള്‍ നെയ്ത്തിരിവെച്ച പുത്തനാം മലര്ത്താലമായ് എത്തിനില്‍ക്കുന്നു വാതിലില്‍ എന്റെ ചിത്തസങ്കല്പനര്ത്തകി (സ്വപ്ന...) താമസിക്കും ശ്രീരാമനെ കാക്കും ഭൂമികന്യയെപ്പോലവെ... എന്നെ മാത്രം നിനച്ചിരിക്കുന്നു കണ്മണി എന്റെ പെണ്മണി നിന്നെ മാത്രം നിനച്ചിരിക്കുന്നു കണ്മണി നിന്റെ കണ്മണി (സ്വപ്ന...) Englishsvapnamālinīdīrattuṇḍŏru kŏccu kalyāṇamaṇḍabaṁ sundarapremanandanaṁ mullappandaliṭṭŏru maṇḍabaṁ (svapna...) kattumāśagaḽ nĕyttirivĕcca puttanāṁ malarttālamāy ĕttinilkkunnu vādilil ĕnṟĕ sittasaṅgalbanarttagi (svapna...) tāmasikkuṁ śrīrāmanĕ kākkuṁ bhūmiganyayĕppolavĕ... ĕnnĕ mātraṁ ninaccirikkunnu kaṇmaṇi ĕnṟĕ pĕṇmaṇi ninnĕ mātraṁ ninaccirikkunnu kaṇmaṇi ninṟĕ kaṇmaṇi (svapna...)