Title (Indic)തെക്കേലെ കുന്നത്തെ തൈമാവിന്‍ തുമ്പത്തെ WorkDevadas Year1989 LanguageMalayalam Credits Role Artist Music K Raghavan Performer Sindhudevi Performer R Usha Writer P Bhaskaran LyricsMalayalamതെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ കൽക്കണ്ടം പോലുള്ള തേന്മാമ്പഴം തെക്കേലേക്കുന്നിലെ കായ്ക്കാത്ത മാവിലെ പൂക്ക്കാത്ത കൊമ്പിലെ പുളിമാമ്പഴം ഇതു പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം (തെക്കേലേ...) അണ്ണാനും കിളികളും തിന്നാതെ തിരുടാതെ കന്നാലിച്ചെറുക്കന്മാർ കല്ലെറിയാതെ കണ്ണിന്റെ മണിയായ് കാണുന്ന കണിയായ് ഇന്നോളം കാത്തു പോന്ന തേൻകനിയാനേ ഇന്നോളം കാത്തു പോന്ന മാങ്കനിയാണേ (തെക്കേലെ...) കാക്കയ്ക്കും വേണ്ടാത്ത കിളിമൂപ്പൻ മാമ്പഴം മൂക്കാതെ പഴുപ്പിച്ച ചകിരിമാമ്പഴം കാത്തു കാത്തു കൊതിപ്പിക്കും കാരയ്ക്കാ മാമ്പഴം തന്നാലും ചങ്ങാതി എനിക്കു വേണ്ട രണ്ടു കണ്ണാണേ ചങ്ങാതീ എനിക്കു വേണ്ട (തെക്കേലെ...) Englishtĕkkelekkunnattĕ taimāvin kŏmbattĕ kalkkaṇḍaṁ poluḽḽa tenmāmbaḻaṁ tĕkkelekkunnilĕ kāykkātta māvilĕ pūkkkātta kŏmbilĕ puḽimāmbaḻaṁ idu pūkkātta kŏmbilĕ puḽimāmbaḻaṁ (tĕkkele...) aṇṇānuṁ kiḽigaḽuṁ tinnādĕ tiruḍādĕ kannāliccĕṟukkanmār kallĕṟiyādĕ kaṇṇinṟĕ maṇiyāy kāṇunna kaṇiyāy innoḽaṁ kāttu ponna tenkaniyāne innoḽaṁ kāttu ponna māṅganiyāṇe (tĕkkelĕ...) kākkaykkuṁ veṇḍātta kiḽimūppan māmbaḻaṁ mūkkādĕ paḻuppicca sagirimāmbaḻaṁ kāttu kāttu kŏdippikkuṁ kāraykkā māmbaḻaṁ tannāluṁ saṅṅādi ĕnikku veṇḍa raṇḍu kaṇṇāṇe saṅṅādī ĕnikku veṇḍa (tĕkkelĕ...)