ആടാനൊരൂഞ്ഞാലാ ആനന്ദപ്പൊന്നൂഞ്ഞാല
ഈ കൈകള്‍
ആടാനൊരൂഞ്ഞാലാ
മധുമാസനന്ദനപ്പൂഞ്ചോല എന്റെ
അനുരാഗസുന്ദരത്തേന് ചോല
അവിടത്തെക്കാത്തുഞാന് കല്പ്പടവില്
കവിതയും മൂളി വന്നിരുന്നു
ശീതളകിരണനും താരകള്‍ക്കും ഇന്ന്
ശിശിരനിലാവില്‍ രാസലീല
മുകളില്‍ നക്ഷത്രപ്പൂങ്കാവില്
മുഴങ്ങി മുരളീഗാനമേള